Ward No : 25 |
Sheeja.S |
Kunnathu |
|
|
|
|
Development Activities -Updates (01-04-2016 to 31-03-2017) |
|
Date |
Activity Report |
Events |
|
|
|
|
|
|
26-02-17 |
സേവാഗ്രാം വാര്‍ഡ് കേന്ദ്രം , ആറ്റിങ്ങല്‍ നഗരസഭാ , വാര്‍ഡ് 25, ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച് സെമിനാര്‍ അവതരിപ്പിച്ചു |
സെമിനാര്‍ |
|
|
|
|
|
|
ജൂണ്‍ 19, 2016 |
വാര്‍ഡിലെ പൊതുവിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലര്‍ രുടെ ഓണറെറീയം കിട്ടിയ തുകയും മറ്റു രണ്ടുപേരുടെയും സഹായത്താല്‍ പഠനോപകരണ വിതരണം നടത്തി. |
|
|
|
|
|
|
|
2-12-2016 |
ഹരിതകേരളമിഷണ്‍ പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു |
|
|
|
|
20/2/16 |
20/2/16-ല്‍ ആദ്യ വാര്‍ഡ് സഭ
വാര്‍ഡ് 25, കുന്നത്ത് – വാര്‍ഡ് സഭ യോഗത്തില്‍ നിന്ന്‍ |
|
|
|
|
|
|
|
|
|
|
5-9-16 |
5/9/16-ല്‍ വാര്‍ഡ് കേന്ദ്രത്തില്‍ വച്ച്, അഹല്യ കണ്ണാശുപത്രിയും കലാഭവന്‍മണി സേവന സമിതിയുടെയും സഹായത്താല്‍ നടത്തിയ സൗജന്യ നേത്ര ക്യാമ്പ്. ഇതിന്‍റെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി ആര്‍ എസ് രേഖാ നിര്‍വഹിച്ചു. |
|
|
|
|
12-10-16 |
12/10/16-ല്‍ വാര്‍ഡിലെ എല്ലാ വീട്ടിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പച്ചക്കറി തൈകള്‍ ഉദ്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ . ശ്രീ . എം പ്രദീപ് നിര്‍വഹിച്ചു. സമീപ വാര്‍ഡ് കൗണ്സിലര്‍ ശ്രീമതി മിനി പങ്കെടുത്തു. |
|
|
 |
|
19-6-16 |
ജൂണ്‍ 19- അഡ്വ. ബി സത്യന്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും വാര്‍ഡിലെ എസിഎസി നഗര്‍ ജംഗ്ഷനില്‍ നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ഉദ്ഘാടന വേളയില്‍. |
|
|
|
|
|
|
|
10-07-16 |
ജൂലൈ 10 – ആറ്റിങ്ങല്‍ നഗരസഭയും അമര്‍ ആശുപത്രി ഡയറക്ടര്‍ dr. രാധാകൃഷ്ണന്‍ നായരും കിഴുവലം തൊഴില്‍ സേന പ്രസിഡന്റ് ശ്രീ കണ്ണന്‍ അവര്‍കളുടെയും നേതൃത്വത്തില്‍ നടന്ന ജൈവ പച്ചകറി കൃഷിയുടെ ബോധവല്‍ക്കരണ ക്ലാസ്സും, വിത്തും തൈയും വിതരണവും. |
|
|
|
|
7-8-16 |
ആഗസ്റ്റ്-7ന് നഗരസഭയുടെ പാലിയേറ്റിവ് കെയര്‍ യുണിറ്റിന്‍റെ ധനസമാഹരണത്തോടനുബന്ധിച്ച് വാര്‍ഡിലെ വീടുകളില്‍ നിന്നും പത്രം ശേഖരിച്ച് മുനിസിപാലിറ്റിയില്‍ എത്തിച്ചു |
|
|
|
|
29-8-16 |
ആഗസ്റ്റ്-29ന് ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന കമമ്യുണിറ്റി ഹാളിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം . ബി സത്യന്‍ എംഎല്‍എ നിര്‍വഹിച്ചു |
|
|
|
|
|
|
|
|
|
|
|
|
|
|
|
|